Posts

Showing posts from August, 2021

10 Best YouTube Channels for Indian Stock Market.

Image
  The stock market is a renowned investment avenue to create money over time. But, stock market trading can be tough; hence, it requires a lot of knowledge on how things work and what actions to take so that you can earn more money. Learning the Indian stock market can be complicated especially for people who are new to it. But, it can be made easy and straightforward by taking tips and advice through the best YouTube channels. The foremost step for beginners is to have complete knowledge about the basics of the stock market and how to begin investing? By watching these videos on YouTube you can improve your stock market skills by just sitting at home. In today’s time, YouTube is one of the best and most visited websites on the internet which means it is completely reliable. You would be amazed to know that around 300 hours of video content is uploaded on YouTube every minute, hence the quantity and quality of the video that you can get here are excellent. What kind of content you ...

അച്ചടി നിര്‍മ്മിച്ച കീഴാള പൊതുമണ്ഡലങ്ങള്‍

Image
  കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിലെ സാഹിത്യ-സാമൂഹ്യശാസ്ത്ര മേഖലയില്‍ കീഴാളവിഭാഗത്തിനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങള്‍ നിലവിലെ രീതിശാസ്ത്രത്തിനെ പുതുക്കി വായിക്കുന്നതിനു കാരണമായിട്ടുണ്ട്. അതോടൊപ്പം തന്നെ കീഴാള വിഭാഗത്തിന്റെ ജീവിതലോകത്തിനെക്കുറിച്ച് വ്യത്യസ്തമായ ആഖ്യാനമാതൃകകള്‍ അവ നിര്‍മ്മിക്കുകയും ഉണ്ടായി. പിന്നീട് ദേശീയതലത്തില്‍ നടന്ന സംവാദങ്ങളുടെ ഭാഗമായി ദലിത് പഠനങ്ങള്‍ എന്ന ശാഖയില്‍ വരെ എത്തിനില്‍ക്കുകയാണ് ഇന്ന് നാം. (മോഹന്‍, 2012, Rawat and Satyanarayna,, 2016). മുന്‍കാല അടിമവിഭാഗത്തിന്റെ ചരിത്രമെഴുത്തില്‍ പലപ്പോഴും വിട്ടുപോകുന്നതും, കൂടുതല്‍ പഠനങ്ങള്‍ നക്കാത്തതുമായ ഒന്നാണ് കീഴാള വിഭാഗങ്ങള്‍ അച്ചടി എന്ന ആധുനിക മാധ്യമത്തിലൂടെ ഉണ്ടാക്കിയെടുത്ത പൊതുമണ്ഡലങ്ങള്‍ എന്നത്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ തള്ളപ്പെട്ടിരുന്ന വിഭാഗങ്ങള്‍ നിര്‍മ്മിച്ച പൊതുമണ്ഡലത്തെക്കുറിച്ചുള്ള അന്വേഷണമാണീ പഠനം. രേഖീയമായ ചരിത്രമെഴുത്ത് സാധ്യമല്ലാത്തതും, പൂര്‍ത്തീകരിക്കപ്പെടാത്ത പദ്ധതിയുടെ ചരിത്രാന്വേഷണവുമാണിതില്‍ നടത്തുന്നത്. ഇരുപതാം നൂറ്റാണ്ട് മുതല്‍ സജീവമായ പത്ര/ മാസികാ പ്രസിദ്ധീകരണങ്ങള്‍ കേരളാ സമൂഹത്തി...

അഫ്ഗാനിൽ ഭരണം പിടിക്കാൻ നേതൃത്വം നൽകിയ താലിബാൻ ഭീകരർ ആരൊക്കെ?

Image
  അഫ്ഗാനിസ്ഥാനിലെ സര്‍ക്കാറിന്റെ പതനം പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ണമായിരിക്കുന്നു. പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതോടെ താലിബാന്‍ അഫ്ഗാന്‍ നിയന്ത്രണം ഏറ്റെടുത്തു. കാബൂളിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ പതാക ഉയർത്തി. ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ ഉടന്‍ പ്രഖ്യാപിക്കും. രാജ്യംവിട്ടത് രക്ത ചൊരിച്ചില്‍ ഒഴിവാക്കാനെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. പലായനം ചെയ്ത ശേഷമുള്ള ഗനിയുടെ ആദ്യപ്രതികരണം ആണിത്. നിർണായക യുഎൻ യോഗം ഇന്ന് ചേരും. രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തിലെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. തലസ്ഥാമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികൾ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നിൽക്കാതെ തന്നെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിർത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചർച്ചകൾക്കായി താലിബാൻ സംഘം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെത്തി. അധികാരമൊഴിയുക അല്ലാതെ മറ്റൊരു വഴിയും പ്രസിഡന്‍റ് അഷ്റഫ് ഗനിക്ക് മുന്നിലുണ്ടായിരുന്നില്ല. അധികാര കൈമാറ്റം പൂ...

Muharram 2021: മുഹറം; സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസം

Image
  ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ആദ്യ മാസമാണ് മുഹറം. പരിശുദ്ധ ഇസ്ലാമിൽ വളരെയേറെ പ്രാധാന്യം മുഹറത്തിന് നൽകിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമാണ് മുഹറം. പരിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ മാസത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്. മുഹറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്നാണ് വിളിക്കുന്നത്. മുഹറത്തിലെ വളരെ പവിത്രമായ ദിനങ്ങളാണ് താസൂആ, ആശൂറായും. ഈ ദിനങ്ങളിലെ നോമ്പ് വളരെ പുണ്യമുള്ള കാര്യമായാണ് കണക്കാക്കുന്നത്. ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്. ഓരോ ഇസ്ലാം മത വിശ്വാസികളും ജീവിതത്തിലെ തെറ്റുകളെയും പോരായ്മകളെയും വിലയിരുത്തി സൽപ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിക്കാൻ ഒരുങ്ങുന്ന പുതുവര്‍ഷമാണ് മുഹ്റം മുതൽ ആരംഭിക്കുന്നത്. യുദ്ധങ്ങളും സംഘര്‍ഷങ്ങളം അരങ്ങേറിയ ജാഹിലിയ്യാ യുഗത്തിലും വളരെ പവിത്രത മുഹ്റം മാസത്തിന് നൽകി വന്നു. ഇസ്ലാം നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളില്‍ ഒന്നാണ് മുഹ്റം. മുഹ്റം പത്തിലെ സുപ്രധാന സംഭവങ്ങൾ ആദം നബി മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള പല നബിമാരുടെയും ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ക്ക്‌ അല്ലാഹു...

Muharram 2021: Know The Date, History And Its Significance For Muslims

 Muharram 2021: The Islamic year is expected to begin on August 10. Since it depends on the sighting of the Moon, authorities in several West Asian countries will announce the beginning of the new year. Considered the second holiest month after Ramzan, Muharram — also known as Muharram-ul-Haram — is the first month of the Islamic Year or the Hijri calendar. Prophet Mohammad, God’s messenger, who Muslims believe was the last prophet sent to mankind, has referred to the month of Muharram ‘the Sacred Month of Allah’ and hence a highly blessed one. The new Muslim lunar calendar begins with the sighting of the moon and it has 12 months. However, the number of days is either 354 or 355, 11 days less than those in the Gregorian calendar. The Hijri calendar concludes with the month if Dhul al-Hijjah. The Islamic year is expected to begin on August 10. Again, since it depends on the sighting of the moon, authorities in several West Asian countries will announce the beginning of the new year...

PSG exploring opportunity to sign Lionel Messi, Mauricio Pochettino in contact.

Image
  Barcelona's announcement that Lionel Messi would be leaving the club set Paris Saint-Germain scrambling to figure out if it could sign the most desired free agent in football history. Messi called PSG coach Mauricio Pochettino, who is also from Argentina, on Thursday, a person with knowledge of the situation told  The Associated Press . The person spoke on condition of anonymity because the person was not authorized to discuss private discussions. The person said PSG was assessing the potential revenue that could be generated by signing Messi while also paying him a huge salary and complying with football's financial regulations. Funded for a decade by Qatari sovereign wealth, PSG is one of the few clubs in the world that can afford the 34-year-old Messi's salary. A challenge would appear to be ensuring ongoing compliance with UEFA's Financial Fair Play rules, although some flexibility has been provided due to the pandemic and changes are due to the system designed...